13 Jan 2015

Spark Employee ID Distribution

Spark Employee ID Distribution

സ്പാർക്ക് ഐ .ഡി.വിതരണം 

സ്കൂളിലെ മുഴുവൻ ജീവനക്കാര്ക്കും സ്പാർക്ക് പ്രകാരമുള്ള ഐഡന്റിറ്റി കാര്ഡ് വിതരണം ചെയ്തു .ഹെഡ് മാസ്റർ ശ്രീ :ഗിരിജ നാഥ.കെ സ്റ്റാഫ് സെക്രെട്ടറി കിരണ്‍ മാസ്റെർക്ക് ഐ .ഡി നല്കികൊണ്ട് സംസാരിച്ചു. 




   

No comments:

Post a Comment