Gallery

School Parliament Election 2016-17



















 

വായനാ വാരം 









പുതിഗെ ഗ്രാമ പഞ്ചായത്ത്‌ തല മെട്രിക് മേള

പുതിഗെ ഗ്രാമ പഞ്ചായത്ത്‌ തല മെട്രിക് മേള  ജി.എസ്.ബി.എസ്.സൂരംബയൽ സ്കൂളിൽ നടന്നു.ഹെഡ്മാസ്റർ ഗിരിജാനാഥ.കെ സ്വാഗതം ആശംസിച്ചു പി.ടി.എ പ്രസിഡണ്ട്‌ ഗോപാലകൃഷ്ണ.എം അദ്യഷത വഹിച്ചു .പുതിഗെ ഗ്രാമ പഞ്ചായത്ത്‌ വെൽഫെർ സ്ടാണ്ടിംഗ്  കമ്മറ്റി ചെയർപെർസണ്‍ ശ്രീമതി:ഹരിണി.ജി.കെ.നായിക് ഉൽഘാടനം ചെയ്തു  ബിനു മാസ്റർ,ബി ആർ.സി ട്രൈനെർ സുജ എന്നിവർ സംസാരിച്ചു ആർ പിമാർ ബാലചന്ദ്രൻ മാസ്റ്റർ,ദിനേശൻ മാസ്റ്റർ,അനിത ടീച്ചർ എന്നിവർ ക്ലാസുകൾ നടത്തി.വിവിധ സ്കൂൾ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന അളവ് തൂക്ക വസ്തുക്കളുടെ പ്രദർശനവും ഉണ്ടായിരുന്നു.വിജയികള്ക്ക് സമ്മാനങ്ങളും ട്രോഫിയും വിതരണം ചെയ്തു.
    
 





 LP TOUR Bekkal,Bela Church&Pallikara Beach











അമ്മ അറിയാൻ 

എസ്.എസ്.എ .കാസറഗോഡ് ബി.ആർ.സി.കുമ്പള വകയായി ഇന്ന് സ്കൂളിൽ  മൈനോരിറ്റി വിധ്യാര്തികളുടെ അമ്മമാർക്ക് ബോധവല്ക്കരണത്തിന്റെ ഭാഗമായി "അമ്മ  അറിയാൻ "എന്ന പേരിൽ ക്ലാസ് സംഘടിപ്പിച്ചു .ഇസ്മായിൽ മാസ്റർ സ്വാഗതം ആശംസിച്ചു സീനിയർ അസിസ്റ്റന്റ്റ് പാർവതി ടീച്ചർ ആദ്യക്ഷത വഹിച്ചു ഹെട്മാസ്ടർ    ഗിരിജാനാഥ .കെ ഉൽഘാടനം ചെയ്തു .ലീന ടീച്ചർ ആശംസ അറിയിച്ചു.ബി.ആർ.സി ആർ.പി.യൂസഫ്‌ മാസ്റർ ക്ലാസ് നടത്തി.  ബി.ആർ.സി ആർ .പീസ്‌ സുജയ ,സജി എന്നിവരും സംബന്ധിച്ചു.ശശികല ടീച്ചർ  നന്ദി അറിയിച്ചു.



പരിസര പഠന യാത്ര 

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും ഉയര്ന്ന പ്രദേശമായ പോസടിഗുംബെയിലേക്ക് യു.പി വിഭാഗത്തിലെ വിദ്യാര്തികളും അദ്യാപകരും പരിസര പഠന യാത്ര സംഘടിപ്പിച്ചു.കുന്നുകയറിയുള്ള യാത്ര കുട്ടികള്ക്ക് പുതിയൊരു അനുഭവം പകർന്നുനല്കി. സുബ്ര മണ്യ ഭട്ട്.കെ,പാർവതി.കെ ,ശശികല.സി.എച്ച് എന്നിവർ    വിദ്യാര്തികളെ അനുഗമിച്ചു.



       

Map Reading Kerala

Manasvi.PR.III-A

Wheel Chair Distribution

Wheel Chair Distribution by SOLIDARITY Volunteers

 മെയിൻ കോണ്ക്രീറ്റ് 


വിനോദ യാത്ര-15ಪ್ರವಾಸ ಯಾತ್ರೆ -15







റിപ്പബ്ലിക് ദിനം





യുണിഫോം വിതരണം




സൂരംബയൽ:ജി.എച്.എസ്.സൂരംബയൽ, ജി.എസ്ബി.എസ്സ സൂരംബയൽ സംയുക്തമായി റണ്‍ കേരള റണ്‍ ദേശീയ ഗെയിംസിന്റെ ഭാഗമായി പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ സൂരംബയലിൽ വിദ്യാർഥികൾ,അധ്യാപകർ,അധ്യാപക വിധ്യാര്തികൾ (ഡയറ്റുമായിപ്പാടി)രക്ഷിതാക്കൾ,ജനപ്രതിനിധി (ഹരിണി ജി.കെ.നായക്)തുടങ്ങിയവർ നേതൃതം നല്കി.വാർഡുമെമ്പർ ശ്രീമതി :ഹരിണി ജി .കെ .നായക് ഫ്ലാഗ് ഓഫ്‌ ചെയ്തു.( വെൽഫെർ സ്ടാണ്ടിംഗ് കമ്മറ്റി ചെയര് പെര്സണ്‍ )ഹൈ സ്കൂൾ ഹെഡ്മാസ്റർ സത്യനാരായണ റാവു.കെ.വി പ്രതിക്ജ ചൊല്ലികൊടുത്തു ,യു.പി ഹെഡ്മാസ്റർ ഗിരിജനാധ.കെ,മനോജ്‌ വല്ലയിൽ,രവിരാജ്,ബിനു.പി,ഇസ്മായിൽ.കെ.കെ.എന്നിവർ നേതൃതം നല്കി.   










ക്ലാസ്പി.ടി.എ
പാദ വര്ഷ പരീക്ഷ കഴിഞ്ഞു എല്ലാ ക്ലാസിലും ക്ലാസ്പി.ടി.എ നടത്തി എൽ.പി.മലയാളം,കന്നഡ യു.പി മലയാളം,കന്നഡ മീഡിയത്തിൽ സംയുക്തമായി നടത്തിയ യോഗത്തിൽ 75% രക്ഷിതാക്കളും സംബന്ധിച്ചു.രക്ഷിതാക്കൾ അദ്യക്ഷത വഹിച്ചു.വിദ്യാർഥികൾ സ്വാഗതം ആശംശിച്ചു ഹെട്മാസ്ടർ ഗിരിജ നാഥ.കെ സംസാരിച്ചു.പ്രോഗ്രസ് കാർഡ് വിതരണം ചെയ്തു.  
സുബ്രമണ്യ ഭട്ട്,ശശികല.സി എച്,പ്രസന്നകുമാരി.എ,സാവിത്രി.ബി ,മനോജ്‌ വല്ലയിൽ,ബിനു.പി,ഗീത.കെ,കിരണ്‍.കെ എന്നിവർ സംസാരിച്ചു. 







മുട്ട ക്കോഴി  വിതരണം 

















യു.പി.മെറ്റൽ എന്ഗ്രവിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ .സുഷ്മിത പെർദനെ.  

യു.പി.ഡോൽ മേക്കിങ്ങിൽ   എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അംഷീദ സീതാംഗോളി .










പ്രവൃത്തി പരിചയ മേള 2014-15 നു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ,പരിശീലനങ്ങൾ നടത്തിവരുന്നു





സാക്ഷരം   ഉണർത്ത് സർഗാത്മക ക്യാമ്പ്‌ 









സ്കൂൾ തല സ്പോർട്സ് 2014















  ഓണാശംസകൾ

























No comments:

Post a Comment