20 Jan 2015

       റണ്‍ കേരള റണ്‍

       സൂരംബയൽ:ജി.എച്.എസ്.സൂരംബയൽ, ജി .എസ്ബി.എസ് സൂരംബയൽ  സംയുക്തമായി റണ്‍ കേരള റണ്‍ ദേശീയ ഗെയിംസിന്റെ ഭാഗമായി പുതിഗെ ഗ്രാമ പഞ്ചായത്തിലെ സൂരംബയലിൽ വിദ്യാർഥികൾ,അധ്യാപകർ,അധ്യാപക വിധ്യാര്തികൾ (ഡയറ്റു മായിപ്പാടി ) രക്ഷിതാക്കൾ,ജനപ്രതിനിധി (ഹരിണി. ജി.കെ.നായക് )തുടങ്ങിയവർ നേതൃതം നല്കി.വാർഡുമെമ്പർ   ശ്രീമതി :   ഹരിണി ജി .കെ .നായക് ഫ്ലാഗ് ഓഫ്‌ ചെയ്തു.(വെൽഫെർ സ്ടാണ്ടിംഗ് കമ്മറ്റി ചെയര് പെര്സണ്‍ ) ഹൈ സ്കൂൾ ഹെഡ്മാസ്റർ സത്യനാരായണ റാവു.കെ.വി പ്രതിക്ജ ചൊല്ലികൊടുത്തു ,യു.പി ഹെഡ്മാസ്റർ ഗിരിജനാധ കെ ,മനോജ്‌ വല്ലയിൽ ,രവിരാജ്,ബിനു. പി,ഇസ്മായിൽ.കെ.കെ എന്നിവർ നേതൃതം നല്കി


ರನ್ ಕೇರಳ ರನ್
ಮೂವತ್ತೈದನೇ ರಾಷ್ಟ್ರೀ ಕ್ರೀಡಾ ಕೂಟದ ಅಂಗವಾಗಿ ರಾಜ್ಯದಾದ್ಯಂತ ನಡೆದ ರನ್ ಕೇರಳ ರನ್ ಕಾರ್ಯಕ್ರಮ ಸೂರಂಬೈಲು ಶಾಲೆಯಲ್ಲಿ ನಡೆಯಿತು. ವಾರ್ಡ್ ಸದಸ್ಯರಾದ ಹರಿಣಿ ಜಿ.ಕೆ.ನಾಯಕ್ ಕಾರ್ಯಕ್ರಮವನ್ನು ಉದ್ಘಾಟಿಸಿದರು. ಪ್ರೌಢ ಶಾಲಾ ಮುಖ್ಯ ಶಿಕ್ಷಕ ಸತ್ಯನಾರಾಯಣ ರಾವ್, ಯು.ಪಿ.ಶಾಲಾ ಮುಖ್ಯ ಶಿಕ್ಷಕರಾದ ಗಿರಿಜಾನಾಥ ಕೆ, ಡಯಟ್ ಟೀಚರ್ ಎಜ್ಯುಕೇಟರ್ ಪುಷ್ಪ ಮೊದಲಾದವರು ಉಪಸ್ಥಿತರಿದ್ದರು.


   

No comments:

Post a Comment