15 Mar 2017

മികവ് ഉത്സവം

മികവ് ഉത്സവം 
2016 -17  അധ്യയന വർഷത്തെ പുത്തിഗെ പഞ്ചായത്ത് തല മികവ് ഉത്സവം
ജി എച് എസ് സൂരംബയലിൽ വെച്ച് 18 /03 -2017 ശനിയാഴ്ച  നടത്തപ്പെടുന്നു

PANCHAYATH LEVEL MIKAVU 2017 AT OUR SCHOOL
ON 18/03/2017 ( Saturday )