12 Oct 2015

വിളവെടുപ്പ്

                                                     വിളവെടുപ്പ് 

          അദ്യാപകരും വിദ്യാർഥികളും സ്കൂളിന്റെ  പരിസരങ്ങളിൽ മത്തൻ,കുമ്പളം,ബസള,പപ്പായ,വാഴക്ക മുതലായവ കൃഷി ചെയ്തു വരുന്നു അതിനാൽ രാസ വളങ്ങൾ ഉപയോഗിക്കാത്ത തികച്ചും ജൈവ കൃഷിയിലൂടെ ഉൽപ്പാദിപ്പിച്ച പച്ചകറികൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിന് ഉപയോഗിക്കാൻ സാധിക്കുന്നു.