1 Jan 2015


          ഇന്ന് വിദ്യാലയത്തിലെ മുഴുവൻ ക്ലാസുകളിലും വിദ്യാർത്ഥികൾക്ക് മധുരം(കേക്ക് ) വിതരണം ചെയ്തുകൊണ്ട് പുതുവര്സരം ആഘോഷിച്ചു .ഒന്നാം ക്ലാസിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡണ്ട്‌ ശ്രീ .ഗോപാല പെർദനെ ,ഹെഡ് മാസ്റർ ഗിരിജാ നാഥ.കെ ,സ്റ്റാഫ്‌ സെക്രെടറി കിരണ്‍ .കെ , ക്ലാസ് ടീച്ചർമാർ സാവിത്രി.ബി,സൌദത്.കെ പി, മനോജ്‌ വല്ലയിൽ ,കരുണാകര റായ്,ബിനു.പി ,ഇസ്മായിൽ .കെ കെ  എന്നിവരും സംബന്ദിച്ചു.   

No comments:

Post a Comment