31 Oct 2014

വാക്സിനേഷൻ

      സ്കൂളിലെ അഞ്ചാം ക്ലാസിലെ മുഴുവൻ വിദ്യാര്തികൾക്കും ടി. ടി . വാക്സിനും ഒമ്പതാം ക്ലാസിലെ പെണ്‍കുട്ടികൾക്ക് റുബെല്ലാ   വാക്സിനും നല്കി.പുത്തിഗെ പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസറും സഹ പ്രവര്ത്തകരും സേവനം അനുഷ്ഠിച്ചു.   



29 Oct 2014

സ്കൂൾകലോത്സവം

   സ്കൂൾകലോത്സവം 29-10-2014 ന് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ:കെ .വി.സത്യനാരായണ റാവുവിന്റെ  അധ്യക്ഷതയിൽ പി .ടി .എ.പ്രസിഡണ്ട്‌ ശ്രീ : ഗോപാലകൃഷ്ണ.എം നിർവഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡണ്ട്‌ രമേശ മുകാരികണ്ടംപ്രദീപ്‌കുമാർ,  സ്റ്റാഫ്‌ സെക്രട്ടറി കിരണ്‍ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു.  യു .പി. ഹെഡ്മാസ്റ്റർ ഗിരിജാനാഥ.കെ സ്വാഗതവും രാധാകൃഷ്ണ.എച്.നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാമത്സരങ്ങൾ അരങ്ങേറി. കലോത്സവം 30-10-2014 ന് സമാപിക്കും.   

Kalotsavam





23 Oct 2014

സാകഷരം

സാകഷരം ഉണർത്ത് സർഗാത്മക ക്യാമ്പിൽ  സ്കൂൾ ഹെഡ് മാസ്ടർ ശ്രീ : ഗിരിജ നാഥ.കെ പ്രസംഗിക്കുന്നു........




17 Oct 2014

16-10-2014
ಚಿತ್ರ ರಚನೆಯ ಶಿಬಿರ
ಸೂರಂಬೈಲು, ವಿದ್ಯಾರಂಗ ಕಲಾ ಸಾಹಿತ್ಯ ವೇದಿಕೆ ಆಶ್ರಯದಲ್ಲಿ ಒಂದು ದಿನದ ಚಿತ್ರ ರಚನೆಯ ಶಿಬಿರವು ನಡೆಯಿತು. ಕಾರ್ಯಕ್ರಮದ ಉದ್ಘಾಟನೆಯನ್ನು ಶಾಲೆಯ ಮುಖ್ಯ ಶಿಕ್ಷಕರಾದ ಗಿರಿಜಾನಾಥ ಕೆ ನಿರ್ವಹಿಸಿದರು,ಜಿ.ಎಚ್.ಎಸ್.ಎಸ್. ಕುಂಬಳೆ ಶಾಲೆಯ ಚಿತ್ರ ಕಲಾ ಶಿಕ್ಷಕರಾದ ದಿವಾಕರನ್ ಸಂಪನ್ಮೂಲ ವ್ಯಕ್ತಿಯಾಗಿ ಶಿಬಿರ ನಡೆಸಿದರು. ಗೀತಾ ಕೆ, ಬಿನು,ಕರುಣಾಕರ ಎ,ಸಾವಿತ್ರಿ, ರಾಧಾಕೃಷ್ಣ ಭಟ್ ಮತ್ತು ರಾಜೇಶ್ ಸಹಕರಿಸಿದರು.

6 Oct 2014

CLASS PTA

After the Quarterly Examination we conducted all Class PTA in Our School.PTA Members Presided over the Programe.Teachers Kiran.K;Manon Vallayil;Shashikala.CH;Karunakara RSI are Oriented the Parents Welcome Speech by Headmaster Girijanatha.K;Vote of thanks by Teachers Prasannakumari.A;Parvathi.K;Geetha.K& Binu.P.



CLASS PTA MEETTING





4 Oct 2014

04-10-2014
ಬಕ್ರೀದ್ ಹಬ್ಬದ ಶುಭಾಶಯಗಳು

EID MUBARAK
 ಸ್ನೇಹ, ಸೌಹಾರ್ದತೆ ಮತ್ತು ವಿಶ್ವಾಸವನ್ನು ಹಂಚುವ ಬಕ್ರೀದ್ ಹಬ್ಬ ಎಲ್ಲರಿಗೂ ಮಂಗಳವನ್ನುಂಟುಮಾಡಲಿ.

 ഈദ്‌ മുബാറക്


2 Oct 2014


 
ನವರಾತ್ರಿ ಮಹೋತ್ಸವದ ಶುಭಾಶಯಗಳು.
നവരാത്രി ആശംസഗള്‍

1 Oct 2014

30-09-2014
ದಸರಾ ನಾಡಹಬ್ಬ 2014 ಆಚರಣೆ
ವಿದ್ಯಾರಂಗ ಕಲಾಸಾಹಿತ್ಯ ವೇದಿಕೆಯ ಆಶ್ರಯದಲ್ಲಿ ದಸರಾ ನಾಡಹಬ್ಬದ ಆಚರಣೆಯನ್ನು ವಿವಿಧ ಸಾಹಿತ್ತಿಕ, ಸಾಂಸ್ಕೃತಿಕ ಸ್ಪರ್ಧೆಗಳೊಂದಿಗೆ ಆಚರಿಸಲಾಯಿತು. ಕಥಾರಚನೆ, ಕವಿತಾ ರಚನೆ, ಪ್ರಬಂಧ ರಚನೆ ಮತ್ತು ಚಿತ್ರ ರಚನೆ ಸ್ಪರ್ಧೆಗಳು, ಸುಂದರಿಗೆ ತಿಲಕವಿಡುವ ಸ್ಪರ್ಧೆ ಮತ್ತು ಮಡಕೆ ಒಡೆಯುವ ಸ್ಪರ್ಧೆಗಳನ್ನು ಶಾಲಾ ಮಕ್ಕಳಿಗೆ ನಡೆಸಲಾಯಿತು.ಸಾಂಸ್ಕೃತಿ ಕಾರ್ಯಕ್ರಮದ ಅಂಗವಾಗಿ ಇಂದ್ರಜಾಲ ಪ್ರದರ್ಶನ ನಡೆಯಿತು. ಹುಟ್ಟುವಾಗಲೇ ಡೌನ್ ಸಿಂಡ್ರಂನಿಂದ ಬಾಧಿತರಾದ ಪುತ್ತೂರು ನಿವಾಸಿ ಶ್ರೀ ಸುರೇಶ್ ನಾಯಕ್ ಮತ್ತು ಎಳೆಯ ಕಲಾವಿದ ಕು.ಸಾತ್ವಿಕ್ ನಾಯಕ್ ಅತ್ಯದ್ಭುತವಾದ ಪ್ರದರ್ಶ ನೀಡಿದರು.ಸಂಚಾಲಕರಾದ ಉಮೇಶ್ ನಾಯಕ್ ಶಾಲಾ ಮಕ್ಕಳಿಗೂ ಕೆಲವು ತಂತ್ರಗಳನ್ನು ಹೇಳಿಕೊಟ್ಟರು. ಪ್ರೌಢ ಶಾಲಾ ಮುಖ್ಯ ಶಿಕ್ಷಕ ಕೆ.ವಿ.ಸತ್ಯನಾರಾಯಣ ರಾವ್ ಸ್ವಾಗತಿಸಿ, ವಿದ್ಯಾರಂಗ ಕಲಾಸಾಹಿತ್ಯ ವೇದಿಕೆಯ ಸಂಚಾಲಕಿ ಗೀತಾ ಕೆ ವಂದಿಸಿದರು.
മാജിക് ഷോ
സൂരംബയൽ:കർണാടക പുത്തൂർ സ്വദേശി  സുരേഷ് നായക് (47) സ്കൂളിൽ മാജിക്  അവതരിപ്പിച്ച് കുട്ടികളുടെ കയ്യടി നേടി .
 ചെറുപ്പത്തിലേ തന്നെ   ഡൌണ്‍സിൻഡ്രോം ബാധിച്ച അദ്ദേഹം  കഠിനപ്രയത്നത്തിലൂടെ ഇന്ദ്രജാലം പഠിച്ച് ഏവരേയും വിസ്മയിപ്പിക്കുന്ന തരത്തിൽ മാജിക് പ്രകടനം കാഴ്ചവെച്ച്‌ കുട്ടികളെയും മുതിര്ന്നവരെയും സന്തോഷിപ്പിച്ചു മുന്നേറി കൊണ്ടിരിക്കുന്നു. ലിംക ബുക്സ് ഓഫ് റികോർദ്സിൽ  ഇടം നേടിയ  ഏക ഡൌണ്‍സിൻഡ്രോം ബാധിച്ച വ്യക്തിയാണ് ഇദ്ദേഹം .
കൂടെ നാലു വയസ്സുകാരനായ മാസ്റ്റർ :സ്വാതിക് പുത്തുരിന്റെ ഇന്ദ്രജാല പ്രകടനവും ഉണ്ടായിരുന്നു .