12 Aug 2016

സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 2016-17

സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 2016-17
2016-17 അധ്യയന വർഷത്തെ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 11/08/2016 നു സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു.

ഓരോ ക്ലസ്സിലും ലീഡർമാരുടെ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തുകയും പിന്നീട് സ്കൂളിലെ മുഴുവൻ വിദ്യാർതികളെയും ഉൾപ്പെടുത്തിക്കൊണ്ട് വോട്ടർ പട്ടിക തയ്യാറാക്കുകയും വിദ്യാർത്ഥികളിൽ നിന്ന് തന്നെ തെരഞ്ഞെടുപ്പ് ജോലിക്കാവശ്യമായ ജീവനക്കാരെ നിശ്ചയിക്കുകയും സ്കൂൾ പാർലമെന്റിലേക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുകയും ചെയ്തു.








No comments:

Post a Comment